Wednesday, July 10, 2013

കരിങ്കരളൻ !

കരളിൽ "കരി"  ആവേശി ച്ചവൻ ഞാൻ
കരൾ താപത്താൽ കരിയുമ്പോഴും
കരിമിഴിയിൽ കണ്ണീർ തുളുമ്പാത്തവൻ
"കരി" വിയർക്കുന്നതുള്ളിലേക്ക് - എൻ
കരൾ വേവുന്ന ബാഷ്പവുമുള്ളിലേക്ക്
കരളിൽ കല്ലെന്നു കാണുന്നവർ !!!

6 comments:

  1. കരി കലക്കിയ കരള്‍

    ReplyDelete
  2. കരി എന്നാൽ ആന എന്നർത്ഥം . ആന വിയർക്കുന്നത് ഉള്ളിലേക്കാണ്
    നന്ദി അജിത്‌ ഭായ് , അനീഷ്‌

    ReplyDelete
  3. എല്ലാരും ചൊല്ലണ്,എല്ലാരും ചൊല്ലണ്,

    കരിയാണ് കരളിലെന്ന്...

    കൊള്ളാം.

    ശുഭാശംസകൾ....

    ReplyDelete
  4. നന്ദി ബൈജു മണിയങ്കാല, സൗഗന്ധികം വായനയ്ക്കും അഭിപ്രായത്തിനും

    ReplyDelete