tag:blogger.com,1999:blog-2899513461014955297.post2232597667624110299..comments2021-10-19T15:31:16.541-07:00Comments on ആദ്യാക്ഷരങ്ങള്‍......: വേദനalexanderhttp://www.blogger.com/profile/12773276129359053378noreply@blogger.comBlogger4125tag:blogger.com,1999:blog-2899513461014955297.post-36349486909077540892012-02-18T08:59:54.077-08:002012-02-18T08:59:54.077-08:00കുറെ ദിവസങ്ങള്‍ കൊണ്ട് മനസ്സില്‍ ഉരുണ്ടു കൂടിയ ചിന...കുറെ ദിവസങ്ങള്‍ കൊണ്ട് മനസ്സില്‍ ഉരുണ്ടു കൂടിയ ചിന്തകള്‍ കുത്തിയൊലിച്ചതാണീ വരികള്‍. ഇതെഴുതുന്നതിനു മുമ്പ് ഞാനനുഭവിച്ച സമ്മര്‍ദവും എഴുതിക്കഴിഞ്ഞനുഭവിച്ച ആശ്വാസവും പറഞ്ഞറിയിക്കാന്‍ പറ്റില്ല..സത്യത്തില്‍, മന:പാഠമാക്കിയ ഒരു കവിത എഴുതുന്ന വേഗത്തില്‍ എഴുതി തീര്‍ത്തതാണിത് ; ഒരു വാക്കുപോലും ആലോചിക്കുകയോ തിരുത്തി രണ്ടാമതെഴുതുകയോ ചെയ്തിട്ടില്ല.<br />പോട്കാസ്റ്റ് ടെസ്റ്റ് ചെയ്തിരുന്നോ, അഭിപ്രായം പറയണേ..ഏതായാലും നന്ദി ഹനീഷ് ഭായ്..alexanderhttps://www.blogger.com/profile/12773276129359053378noreply@blogger.comtag:blogger.com,1999:blog-2899513461014955297.post-75084146405871299422012-02-18T05:56:03.077-08:002012-02-18T05:56:03.077-08:00അലെക്സ് കവിത വായിച്ചു അല്പം നീണ്ടുപോയോയെന്നൊരു സംശ...അലെക്സ് കവിത വായിച്ചു അല്പം നീണ്ടുപോയോയെന്നൊരു സംശയം ,പറയാനുദ്ദേശിച്ച കാര്യം നല്ലത് പറഞ്ഞതും നല്ലത്.കുറഞ്ഞ വാക്കുകളിൽ കൂടുതൽ ആശയങ്ങൾ ഉൾകൊള്ളിക്കുന്നതാണ് ബൂലോകത്തെ വായനക്ക് നല്ലതെന്ന് കരുതുന്നു.ആശംസകൾ...സങ്കൽപ്പങ്ങൾhttps://www.blogger.com/profile/16538011141200313998noreply@blogger.comtag:blogger.com,1999:blog-2899513461014955297.post-78489252912540093112011-07-14T06:59:17.295-07:002011-07-14T06:59:17.295-07:00ആ കവിത മുഴുവനും ഇട്ടിട്ടില്ല സുദേവാ...എന്തായാലും വ...ആ കവിത മുഴുവനും ഇട്ടിട്ടില്ല സുദേവാ...എന്തായാലും വായിച്ചു അഭിപ്രായം പറഞ്ഞതിന് നന്ദിalexanderhttps://www.blogger.com/profile/12773276129359053378noreply@blogger.comtag:blogger.com,1999:blog-2899513461014955297.post-3779542094646725182011-06-29T21:08:04.047-07:002011-06-29T21:08:04.047-07:00അലിസിന്റെ ബ്ലോഗില്‍ നിന്നും ആണ് ഞാന്‍ അലക്സ് ചേട്...അലിസിന്റെ ബ്ലോഗില്‍ നിന്നും ആണ് ഞാന്‍ അലക്സ് ചേട്ടനെ കണ്ടത്. വായിച്ചു നോക്കിയപ്പോ ഒരു വ്യത്യസ്തത തോന്നി.. നല്ല വരികള്‍.. ഇടക്കൊക്കെ എവിടെയോ തറച്ച പോലെ..സുദേവ്https://www.blogger.com/profile/12513915728958353322noreply@blogger.com