എന്തേ ഇത്രനാളും നിൻ പ്രണയം ....?
കണ്ണിൽ കരിമഷി എഴുതിയ പെണ്ണുങ്ങളെ
കണ്ടു ഞാനേറെ, ഇന്നോളം കണ്ടില്ല -
കണ്ണിൽ കരുണ വഴിയുന്ന പെണ്ണൊന്നിനെ
കണ്ണിൽ കരിമഷി എഴുതിയ പെണ്ണുങ്ങളെ
കണ്ടു ഞാനേറെ, ഇന്നോളം കണ്ടില്ല -
കണ്ണിൽ കരുണ വഴിയുന്ന പെണ്ണൊന്നിനെ
നെറ്റിന്റെ വിശാലമായ ലോകത്തേക്ക് വന്നിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും, ബ്ലോഗ്ഗിങ്ങിന്റെ സാധ്യതകളെപ്പറ്റി ബോധാവാനായിരുന്നെങ്കിലും, എന്തുകൊണ്ടോ വളരെ വൈകി മാത്രമാണ് ഞാന്‍ ബ്ലോഗ് ലോകത്തെത്തുന്നത്....എന്റെ ചിന്തകള്‍ പങ്കുവെക്കാനൊരിടം എന്ന നിലയില്‍ ഞാന്‍ ബ്ലോഗ്ഗിനെ കാണുന്നു.