Wednesday, January 23, 2013

തുടര്‍ ചിന്തകള്‍ ....

ജീവിതത്തില്‍ ചില കാര്യങ്ങള്‍ മനസ്സിലാക്കാന്‍ ഒരുപാടു ദൂരം നാം സഞ്ചരിക്കേണ്ടി വരും
ചിലപ്പോഴൊക്കെ ചില പ്രത്യേക അവസ്ഥകളിലൂടെ കടന്നു പോയെങ്കില്‍ മാത്രമേ മറ്റുള്ളവരുടെ വികാരങ്ങള്‍ മനസിലാക്കാനാവൂ .




*************************************************************

ചിന്തകള്‍ അഗ്നിയാണ്
നല്ല ചിന്തകള്‍ ദുര്‍വാസനകളെയും
ദുശ്ചിന്തകള്‍ സദ് വാസനകളെയും
എരിച്ചു കളയുന്നു

*****************************************************************

ഓട്ടപ്പന്തയത്തില്‍ പുറകിലായി പോയവന്റെ ദുഃഖം
എത്രയോടിയാലും മുന്നിലെത്തില്ല എന്ന് തിരിച്ചറിയുമ്പോഴും ഓടേണ്ടി വരുന്നവന്റെ ദു:ഖം

*****************************************************************

വായനയാണ് എഴുത്തിനുള്ള ഇന്ധനം
അനുഭവം ജീവവായുവും

6 comments:

  1. വായനയാണ് എഴുത്തിനുള്ള ഇന്ധനം
    അനുഭവം ജീവവായുവും

    ReplyDelete
  2. നന്ദി അജിത്‌ ഭായ്...

    ReplyDelete
  3. വായനയാണ് എഴുത്തിനുള്ള ഇന്ധനം
    അനുഭവം ജീവവായുവും ഇത് സംഭവായിട്ടോ :)

    ReplyDelete
    Replies
    1. അങ്ങനൊന്നുമില്ല കാത്തി.... നന്ദി ..വായനക്കും അഭിപ്രായത്തിനും...

      Delete
  4. ചില ഓർമ്മകൾ .....ആശംസകൾ

    ReplyDelete
    Replies
    1. ഹനീഷ് ഭായ് ..കുറച്ചായല്ലോ കണ്ടിട്ട്..നന്ദി..

      Delete