Wednesday, September 25, 2013

തോന്നൽ

കണ്ടപ്പോൾ കൊള്ളാമെന്നു തോന്നി
അറിഞ്ഞാൽ കൊള്ളാമെന്നു തോന്നി
അറിഞ്ഞപ്പോൾ കൊള്ളില്ലെന്ന് തോന്നി
വേണ്ടപ്പോൾ തള്ളാമെന്നു തോന്നി

3 comments:

  1. ഒരു തോന്നലിന് കിണറ്റില്‍ ചാടിയാല്‍ ഏഴുതോന്നല്‍ കൊണ്ട് കയറാനാവില്ല

    ReplyDelete
  2. വായിച്ചപ്പോൾ കൊള്ളാമെന്നു തോന്നി.

    നല്ല കവിത

    ശുഭാശംസകൾ....

    ReplyDelete
  3. നന്ദി അജിത്‌ ഭായ് മുന്നറിയിപ്പിന്..ഹ ഹ
    നന്ദി സൌഗന്ധികം , വായനക്കും അഭിപ്രായത്തിനും

    ReplyDelete