Monday, May 19, 2014

ചിരി


ഉണ്ണി വൈകിട്ട് കണ്ടപ്പോൾ പറഞ്ഞു ,"ഇന്നൊരു വല്യ സംഭവമുണ്ടായി". ഓ ഇതിനെല്ലാം വല്യ സംഭവങ്ങളാണ്,ഞാനോർത്തു .. ഒന്നും മിണ്ടീല്ലാ .."ഇന്ന് ബസീ വച്ച് ഒരു കുഞ്ഞ് എന്നെ നോക്കി ചിരിച്ചു......................." ." ഞാനാരെയെങ്കിലും നോക്കി ചിരിച്ചിട്ട് എത്ര കാലമായി?. എനിക്കോർക്കാൻ കഴിഞ്ഞില്ല ..ഒന്നും മിണ്ടാനും..

2 comments:

  1. തീര്‍ച്ചയായും വലിയ സംഭവമാണ്, ഇക്കാലത്ത്!

    ReplyDelete