Monday, August 11, 2014

അന്തരം ....അനന്തരം

ഇരിക്കുമ്പോൾ തെറി
മരിക്കുമ്പോൾ കറി

3 comments:

  1. ജീവിച്ചിരിക്കുമ്പോൾ തെറി പറയുന്നവർ ചത്ത്‌ കഴിയുമ്പോൾ വിഭവ സമൃദ്ധമായി ചാത്തം നടത്താറില്ലേ ..? അത്രേയുള്ളൂ മാഷേ

    ReplyDelete
  2. ഇതിപ്പോ ആര് മരിച്ചാലും ബീഫ് ബിരിയാണി കൊടുക്കരുണ്ടല്ലോ... വിത്ത്‌ ഓ സി ആര്‍ ഫുള്‍...

    ReplyDelete