Thursday, September 4, 2014

പ്രണയം

എന്തേ ഇത്രനാളും നിൻ  പ്രണയം ....?
കണ്ണിൽ  കരിമഷി എഴുതിയ പെണ്ണുങ്ങളെ
കണ്ടു  ഞാനേറെ, ഇന്നോളം കണ്ടില്ല -
കണ്ണിൽ  കരുണ വഴിയുന്ന പെണ്ണൊന്നിനെ

1 comment:

  1. കാണും. നന്നായി നോക്കിയോ?

    ReplyDelete