Thursday, October 30, 2014

ഇന്നലെ, ഇന്ന്, നാളെ..

തുടങ്ങുന്നവർക്ക് നാളെയും
തുടരുന്നവർക്ക് ഇന്നും
തീരുന്നവർക്ക് ഇന്നലെയും
തോന്നലിൽ നല്ലതാണെന്ന്

2 comments:

  1. തോന്നലുകള് നല്ലതാണ്

    ReplyDelete
  2. ഓരോ കാലഘട്ടത്തിലെയുംതോന്നലുകൾ....!

    ReplyDelete