Wednesday, May 18, 2016

മറക്കരുത്

മരണം വന്നു വിളിക്കും മുമ്പ്
മറക്കരുതൊന്നതു ജീവിപ്പാൻ
നേടിയതെല്ലാം തീരും മുമ്പ്
മറക്കരുതൊന്നതു സ്നേഹിപ്പാൻ

2 comments:

  1. മറക്കരുതാത്ത കാര്യങ്ങൾ

    ReplyDelete
  2. നന്ദിയുണ്ട് ഭായ് , വരവിനും, വായനക്കും, എഴുത്തിനും..

    ReplyDelete