Monday, July 16, 2012

തൊട്ടാവാടി

അവളൊരു തൊട്ടാവാടിയാണെന്ന് പറഞ്ഞപ്പോള്‍
ഇത്രയും മുള്ളുണ്ടാവും എന്നോര്‍ത്തില്ല.!!!

9 comments:

  1. ഹഹഹ...

    ഓര്‍ത്തിരുന്നെങ്കില്‍ ഇത്തിരി സൂക്ഷിച്ചേനെ

    ReplyDelete
  2. ഇനി കാര്യായിട്ട് ശ്രദ്ധിക്കണം..ഹഹഹ..നന്ദി അജിത്‌ ഭായ് വായനക്കും അഭിപ്രായത്തിനും..

    ReplyDelete
  3. രണ്ടു വരിയേയുള്ളുവെന്‍കിലും ഒരൊന്നൊന്നര കവിത..

    ReplyDelete
  4. നന്ദി സേതു ചേച്ചി..

    ReplyDelete
  5. രണ്ടു വരികൾ രണ്ടു ലോകങ്ങൾ കാണിക്കുന്നു. രസകരം ഈ രചന.

    ReplyDelete
    Replies
    1. ഇനിയുമിനിയും ചിന്തിക്കാനും എഴുതാനുമുള്ള ഇന്ധനമാണ് നിങ്ങളുടെ അഭിപ്രായങ്ങള്‍...നന്ദി വിജയകുമാര്‍ ഭായ് ...ഒപ്പം മറ്റെല്ലാവര്‍ക്കും..

      Delete
  6. പ്രേമമായിരുന്നോ?.....
    അപ്പോഴും ഓര്‍ക്കുക..

    ReplyDelete
    Replies
    1. ഒത്തിരിയായല്ലോ മാഷെ കണ്ടിട്ട്!!..ഒത്തിരി സന്തോഷം...ഹ ഹ...പ്രേമം ഒരെണ്ണം ഒപ്പിക്കാന്‍ നോക്കീട്ടു ഇതുവരെ നടന്നില്ല...

      Delete
    2. സത്യം................. ആശംസകള്‍.......... ബ്ലോഗില്‍ പുതിയ പോസ്റ്റ്‌........ കൊല്ലാം ...... പക്ഷെ തോല്‍പ്പിക്കാനാവില്ല ........ വായിക്കണേ...........

      Delete