Tuesday, October 2, 2012

എന്റെ ചിന്തകള്‍



"വ്യത്യസ്തനാകുകയെന്നതിനേക്കാള്‍ പ്രധാനം വ്യക്തതയുള്ളവനാകുകയെന്നതാണ്"

"സാധാരണക്കാര്‍ പ്രശ്നങ്ങളെപ്പറ്റി ചിന്തിക്കുന്നു മഹാന്മാര്‍ അവയുടെ പരിഹാരങ്ങളെപ്പറ്റിയും "

"തിന്മ  ചെയ്യാതിരിക്കാനുള്ള ഏറ്റവും നല്ല വഴി നന്മ ചെയ്തുകൊണ്ടേയിരിക്കുക എന്നതാണ്"

"വിട്ടുവീഴ്ചകള്‍ പലപ്പോഴും വീഴ്ച്ചകളിലേക്ക് നയിക്കും "

"ചെറിയ വിട്ടുവീഴ്ചകള്‍ വലിയ വീഴ്ചകള്‍ ഒഴിവാക്കും"

നിക്ഷ്പക്ഷത ഷണ്ഡത്വമാണ്.!

2 comments:

  1. " ചെറിയ വിട്ടുവീഴ്ചകള്‍ വലിയ വീഴ്ചകള്‍ ഒഴിവാക്കും വിട്ടുവീഴ്ചകള്‍ പലപ്പോഴും വീഴ്ച്ചകളിലേക്ക് നയിക്കും "

    വിട്ടുവീഴ്ച ചെയ്താൽ ഒരു വീഴ്ച ഒഴിവായി മറ്റൊരു വീഴ്ചയിലെത്തുമെന്നാണൊ? നാറാണത്ത് ഭ്രാന്തന്റെ കാലിലെ മന്ത് പോലെ .. ;)

    ങേ.. അപ്പോ എന്താ ചെയ്യാ??!!

    ReplyDelete
    Replies
    1. ഒന്നും മനസിലായില്ല അല്ലെ...എനിക്കും..ഹ ഹ...
      വിട്ടുവീഴ്ച്ചകളില്‍ വിവേകം ഉണ്ടാവണം എന്നാണു ഉദ്ദേശിച്ചത്..
      അതിവേഗത്തില്‍ വരുന്ന ഒരു വണ്ടിക്കു നമ്മള്‍ ഒതുങ്ങി സൈഡ് കൊടുക്കുന്നത് ഒരു വിട്ടു വീഴ്ചയാണ്..അയാള്‍ക്ക്‌ കാര്യമായ എന്തെങ്കിലും കാരണമുണ്ടാവും...
      എന്നാല്‍ സ്ഥിരമായി അമിത വേഗതയില്‍ വണ്ടി ഓടിക്കുന്ന ഒരാളെ നിയന്ത്രിക്കാന്‍ ചുമതലപ്പെട്ടവര്‍ പരിചയതിന്റെയോ, മറ്റെന്തെങ്കിലും ബന്ധതിന്റെയോ പേരില്‍ നിയന്ത്രിക്കാതെ വിട്ടുവീഴ്ച ചെയ്‌താല്‍..അതൊരു പക്ഷേ അയാളുടെയും മറ്റനേകം പേരുടെയും ജീവന് ഭീഷണിയായി മാറാം..
      എന്തായാലും നന്ദി...കണ്ണന്‍..

      Delete