Wednesday, March 6, 2013

ഭൂമി കരയുന്നത് !

കാലങ്ങളോളം വരണ്ടു കിടന്ന
ഭൂമി കരയുന്നത്
ഒരു വരമ്പിനപ്പുറം
പുഴയൊഴുകിയിരുന്നു
എന്നറിയുമ്പോഴാണ്‌ !

5 comments:

 1. കൊളളാം ഭൂമിക്കു കരയാന് ഇനിയുമെത്രയോ കാരണങ്ങള്

  ReplyDelete
 2. സമര്‍പ്പണം: പത്തു കൊല്ലം ഒന്നിച്ചു പഠിച്ചിട്ടു , വീണ്ടുമൊരു പതിനാല് കൊല്ലക്കാലത്തിനു ശേഷം "നീ ഇത്രേം ഫ്രണ്ട് ലി ആണെന്ന്‍ അറിഞ്ഞില്ലാര്‍ന്നു " എന്ന് പറഞ്ഞ സുഹൃത്തിന് ...
  ഭൂമി മനസ്സാണ് , പുഴ സൗഹൃദവും ..
  പുനരാഖ്യാനങ്ങള്‍:
  കാണാതായ പ്രിയപ്പെട്ട വസ്തുക്കളോട് നാം കലഹിക്കുന്നത്
  നമ്മുടെ കണ്‍ വെട്ടത്തു തന്നെ പലപ്പോഴും നമ്മുടെ കൈവെള്ളയില്‍
  ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ്

  വിരഹം വേദനയായി മാറുന്നത് തേടിയ ആള്‍
  ഒരു മറയ്ക്കപ്പുറത്ത് ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ് എല്ലാവര്‍ക്കും

  നന്ദി.. സൗഗന്ധികം, ആറങ്ങോട്ടുകര മുഹമ്മദ്‌, അമൃതംഗമയ, Anu Raj,എല്ലാവര്‍ക്കും

  ReplyDelete