നെറ്റിന്റെ വിശാലമായ ലോകത്തേക്ക് വന്നിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും, ബ്ലോഗ്ഗിങ്ങിന്റെ സാധ്യതകളെപ്പറ്റി ബോധാവാനായിരുന്നെങ്കിലും, എന്തുകൊണ്ടോ വളരെ വൈകി മാത്രമാണ് ഞാന്‍ ബ്ലോഗ് ലോകത്തെത്തുന്നത്....എന്റെ ചിന്തകള്‍ പങ്കുവെക്കാനൊരിടം എന്ന നിലയില്‍ ഞാന്‍ ബ്ലോഗ്ഗിനെ കാണുന്നു.
സമര്‍പ്പണം: പത്തു കൊല്ലം ഒന്നിച്ചു പഠിച്ചിട്ടു , വീണ്ടുമൊരു പതിനാല് കൊല്ലക്കാലത്തിനു ശേഷം "നീ ഇത്രേം ഫ്രണ്ട് ലി ആണെന്ന് അറിഞ്ഞില്ലാര്‍ന്നു " എന്ന് പറഞ്ഞ സുഹൃത്തിന് ... ഭൂമി മനസ്സാണ് , പുഴ സൗഹൃദവും .. പുനരാഖ്യാനങ്ങള്‍: കാണാതായ പ്രിയപ്പെട്ട വസ്തുക്കളോട് നാം കലഹിക്കുന്നത് നമ്മുടെ കണ് വെട്ടത്തു തന്നെ പലപ്പോഴും നമ്മുടെ കൈവെള്ളയില്‍ ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ്
വിരഹം വേദനയായി മാറുന്നത് തേടിയ ആള് ഒരു മറയ്ക്കപ്പുറത്ത് ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ് എല്ലാവര്ക്കും
നന്ദി.. സൗഗന്ധികം, ആറങ്ങോട്ടുകര മുഹമ്മദ്, അമൃതംഗമയ, Anu Raj,എല്ലാവര്ക്കും
ശുഭാശംസകൾ....
ReplyDeleteഅതേ.
ReplyDeleteവായിച്ചു ട്ടോ
ReplyDeleteകൊളളാം ഭൂമിക്കു കരയാന്‍ ഇനിയുമെത്രയോ കാരണങ്ങള്‍
ReplyDeleteസമര്‍പ്പണം: പത്തു കൊല്ലം ഒന്നിച്ചു പഠിച്ചിട്ടു , വീണ്ടുമൊരു പതിനാല് കൊല്ലക്കാലത്തിനു ശേഷം "നീ ഇത്രേം ഫ്രണ്ട് ലി ആണെന്ന് അറിഞ്ഞില്ലാര്‍ന്നു " എന്ന് പറഞ്ഞ സുഹൃത്തിന് ...
ReplyDeleteഭൂമി മനസ്സാണ് , പുഴ സൗഹൃദവും ..
പുനരാഖ്യാനങ്ങള്‍:
കാണാതായ പ്രിയപ്പെട്ട വസ്തുക്കളോട് നാം കലഹിക്കുന്നത്
നമ്മുടെ കണ് വെട്ടത്തു തന്നെ പലപ്പോഴും നമ്മുടെ കൈവെള്ളയില്‍
ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ്
വിരഹം വേദനയായി മാറുന്നത് തേടിയ ആള്
ഒരു മറയ്ക്കപ്പുറത്ത് ഉണ്ടായിരുന്നു എന്നറിയുമ്പോഴാണ് എല്ലാവര്ക്കും
നന്ദി.. സൗഗന്ധികം, ആറങ്ങോട്ടുകര മുഹമ്മദ്, അമൃതംഗമയ, Anu Raj,എല്ലാവര്ക്കും