കരളിൽ "കരി" ആവേശി ച്ചവൻ ഞാൻ
കരൾ താപത്താൽ കരിയുമ്പോഴും
കരിമിഴിയിൽ കണ്ണീർ തുളുമ്പാത്തവൻ
"കരി" വിയർക്കുന്നതുള്ളിലേക്ക് - എൻ
കരൾ വേവുന്ന ബാഷ്പവുമുള്ളിലേക്ക്
കരളിൽ കല്ലെന്നു കാണുന്നവർ !!!
കരൾ താപത്താൽ കരിയുമ്പോഴും
കരിമിഴിയിൽ കണ്ണീർ തുളുമ്പാത്തവൻ
"കരി" വിയർക്കുന്നതുള്ളിലേക്ക് - എൻ
കരൾ വേവുന്ന ബാഷ്പവുമുള്ളിലേക്ക്
കരളിൽ കല്ലെന്നു കാണുന്നവർ !!!
കരി കലക്കിയ കരള്
ReplyDeleteകറുപ്പ്.
ReplyDeleteകരി എന്നാൽ ആന എന്നർത്ഥം . ആന വിയർക്കുന്നത് ഉള്ളിലേക്കാണ്
ReplyDeleteനന്ദി അജിത് ഭായ് , അനീഷ്
കൊള്ളാം
ReplyDeleteഎല്ലാരും ചൊല്ലണ്,എല്ലാരും ചൊല്ലണ്,
ReplyDeleteകരിയാണ് കരളിലെന്ന്...
കൊള്ളാം.
ശുഭാശംസകൾ....
നന്ദി ബൈജു മണിയങ്കാല, സൗഗന്ധികം വായനയ്ക്കും അഭിപ്രായത്തിനും
ReplyDelete