Thursday, December 18, 2014

വർണവിവേചനം

മനം കറുത്തവരുടെ ലോകത്തിൽ
തനു കറുത്തവർക്ക് എഴഴലാണ്

3 comments:

  1. Replies
    1. കറുപ്പിന് എഴഴകാണ് എന്നാണ് വയ്പ്പ് , ഇന്നത്തെ വാർത്തകൾ കേട്ടാൽ അഴലാണ് ; എഴഴൽ എന്നാണ് തോന്നുക അത്രേയുള്ളു മാഷേ

      Delete
  2. ഇന്നത്തെ ലോകത്തില്‍ ആര്‍ക്കും രക്ഷയില്ല ...കറുത്തവര്‍ക്കും വെളുത്തവര്‍ക്കും ..

    ReplyDelete