നെറ്റിന്റെ വിശാലമായ ലോകത്തേക്ക് വന്നിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും, ബ്ലോഗ്ഗിങ്ങിന്റെ സാധ്യതകളെപ്പറ്റി ബോധാവാനായിരുന്നെങ്കിലും, എന്തുകൊണ്ടോ വളരെ വൈകി മാത്രമാണ് ഞാന്‍ ബ്ലോഗ് ലോകത്തെത്തുന്നത്....എന്റെ ചിന്തകള്‍ പങ്കുവെക്കാനൊരിടം എന്ന നിലയില്‍ ഞാന്‍ ബ്ലോഗ്ഗിനെ കാണുന്നു.
ഫലങ്ങൾ പച്ചപ്പ് മായുമ്പോഴാണ് പഴുത്തു തുടങ്ങി എന്ന് നമ്മൾ പറയാറ് ..ഭൂമിയിൽ നിന്ന് പച്ചപ്പ് മായുമ്പോൾ പഴുക്കാൻ തുടങ്ങും ; ചുട്ടു പഴുക്കാൻ .. എന്തായാലും നന്ദി മാഷെ ഇത് വഴി വന്നതിനു...
പഴുത്തിട്ട് പിന്നെ ഉണങ്ങുകയല്ലേ
ReplyDeleteഫലങ്ങൾ പച്ചപ്പ് മായുമ്പോഴാണ് പഴുത്തു തുടങ്ങി എന്ന് നമ്മൾ പറയാറ് ..ഭൂമിയിൽ നിന്ന് പച്ചപ്പ് മായുമ്പോൾ പഴുക്കാൻ തുടങ്ങും ; ചുട്ടു പഴുക്കാൻ ..
Deleteഎന്തായാലും നന്ദി മാഷെ ഇത് വഴി വന്നതിനു...