Friday, September 25, 2015

കാഴ്ച

പതിവായ പാതയുടെ വശമൊന്നു മാറിയാൽ
പുതുതായ കാഴ്ചകൾ നിറയുന്ന കാണാം

2 comments:

  1. Replies
    1. കുറച്ചു നാളായി എഴുത്തില്ലാർന്നു , എന്നിട്ടും ഓർത്തതിനും , ഇത് വഴി വന്നതിനും ഒരു നന്ദി അജിത്‌ ഭായ്

      Delete