"പൂച്ചക്ക് നിറങ്ങളൊന്നും കാണാൻ പറ്റില്ല അല്ലെ?" ഉണ്ണി ചോദിച്ചു, "മം..." ഞാനൊന്ന് ഇരുത്തി മൂളി , "അപ്പൊ , എല്ലാ മനുഷ്യർക്കും പൂച്ചേടെ കണ്ണ് പിടിപ്പിച്ചാൽ ഇവിടത്തെ എല്ലാ പ്രശ്നങ്ങളും തീരും അല്ലെ?... "എന്റെ കണ്ണുകൾ അപ്പോൾ പാറിപ്പറക്കുന്ന എണ്ണമറ്റ കൊടികളിലും അവയ്ക്കു പിന്നാലെ പായുന്ന ജനലക്ഷങ്ങളിലും ആയിരുന്നു..
Kollam nalla katha;
ReplyDeleteFind some useful informative blogs below for readers :
Health Kerala
Malabar Islam
Kerala Islam
Kerala Motors
Incredible Keralam
Home Nalukettu
Agriculture Kerala
Janangalum Sarkarum
injass publicrelation
Indian stockmarket
Earn money by net
incredible keralam
thank you
Deleteശരിയാണ്!
ReplyDeletethank you ajith bhai
Deletethank you..
ReplyDeleteചോരയുടെ നിറം തിരിച്ചറിയാന്‍ ആവുമോ.?
ReplyDeleteഅറിയില്ല ഉദയൻ ..കഴിയണം പക്ഷേ ..
Deleteപൂച്ചക്കണ്ണിലും അവൻ നിറങ്ങൾ വേർതിരിക്കുന്ന കണ്ണട പിടിപ്പിക്കും.
ReplyDeleteനല്ലതിന് വേണ്ടി കാത്തിരിക്കാം ..അല്ലേ ?
Deleteനന്ദിയുണ്ട് ..ഈ വഴി വന്നതിനും ..അഭിപ്രായത്തിനും ...