Thursday, December 18, 2014

ആഗോളതാപനം

പച്ച മായുമ്പോഴാണ് പഴുക്കുന്നത്

2 comments:

  1. പഴുത്തിട്ട് പിന്നെ ഉണങ്ങുകയല്ലേ

    ReplyDelete
    Replies
    1. ഫലങ്ങൾ പച്ചപ്പ്‌ മായുമ്പോഴാണ് പഴുത്തു തുടങ്ങി എന്ന് നമ്മൾ പറയാറ് ..ഭൂമിയിൽ നിന്ന് പച്ചപ്പ്‌ മായുമ്പോൾ പഴുക്കാൻ തുടങ്ങും ; ചുട്ടു പഴുക്കാൻ ..
      എന്തായാലും നന്ദി മാഷെ ഇത് വഴി വന്നതിനു...

      Delete